Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KitchenWorkers

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണ​റേ​റി​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഓ​​​ണ​​​ണറേറി​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​ത്തി​​​ലെ സം​​​സ്ഥാ​​​ന വി​​​ഹി​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക ഇ​​​നി​​​മു​​​ത​​​ൽ ബി​​​എ​​​എം​​​എ​​​സ് മു​​​ഖേ​​​നെ അ​​​ലോ​​​ട്ട്മെ​​​ന്‍റാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കും.

തു​​​ട​​​ർ​​​ന്ന് ഉ​​​പ​​​ജി​​​ല്ല​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ​​നി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഒ​​​രു​​​ക്കു​​​ക.

Latest News

Corehub Up